മാ​​​​​ർ​​​​​ച്ച് 31ന് ​​​​​ഐ​​​​​പി​​​​​എ​​​​​ൽ കൊ​​​​​ടി​​​​​യേ​​​​​റ്റം


മും​​​​​ബൈ: 2023 സീ​​​​​സ​​​​​ണ്‍ ഇ​​​​​ന്ത്യ​​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് (ഐ​​​​​പി​​​​​എ​​​​​ൽ) ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ ഗ്രൂ​​​​​പ്പ് ഘ​​​​​ട്ട പോ​​​​​രാ​​​​​ട്ടചി​​​​​ത്രം പു​​​​​റ​​​​​ത്ത്. 2023 സീ​​​​​സ​​​​​ണ്‍ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ന് മാ​​​​​ർ​​​​​ച്ച് 31ന് ​​​​​കൊ​​​​​ടി​​​​​യു​​​​​യ​​​​​രും. നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഗു​​​​​ജ​​​​​റാ​​​​​ത്ത് ടൈ​​​​​റ്റ​​​​​ൻ​​​​​സും മു​​​​​ൻ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സും ത​​​​​മ്മി​​​​​ൽ അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണ് ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​രം. ഗു​​​​​ജ​​​​​റാ​​​​​ത്ത് ടൈ​​​​​റ്റ​​​​​ൻ​​​​​സി​​​​​ന്‍റെ ഹോം ​​​​​ഗ്രൗ​​​​​ണ്ടാ​​​​​ണ് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്. മേ​​​​​യ് 28നാ​​​​​ണ് ഫൈ​​​​​ന​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഫൈ​​​​​ന​​​​​ൽ, സെ​​​​​മി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ്ലേ ​​​​​ഓ​​​​​ഫ് പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ളു​​​​​ടെ ഫി​​​​​ക്സ്ച​​​​​ർ പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ടി​​​​​ട്ടി​​​​​ല്ല. ഹോം, ​​​​​എ​​​​​വേ ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ മും​​​​​ബൈ, പൂ​​​​​ന, അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് എ​​​​​ന്നി​​​​​ങ്ങ​​​​​നെ മൂ​​​​​ന്നു വേ​​​​​ദി​​​​​ക​​​​​ളി​​​​​ലാ​​​​​യി ന​​​​​ട​​​​​ത്തി​​​​​യ ഐ​​​​​പി​​​​​എ​​​​​ൽ, ഇ​​​​​ത്ത​​​​​വ​​​​​ണ ഹോം ​​​​​എ​​​​​വേ രീ​​​​​തി​​​​​യി​​​​​ലാ​​​​​യി​​​​​രി​​​​​ക്കും അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. ഓ​​​​​രോ ടീ​​​​​മി​​​​​നും ഏ​​​​​ഴ് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​വും അ​​​​​ത്ര​​​​​ത​​​​​ന്നെ എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​വും ഉ​​​​​ണ്ടാ​​​​​കും. അ​​​​​താ​​​​​യ​​​​​ത് ഓ​​​​​രോ ടീ​​​​​മി​​​​​നും 14 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ വീ​​​​​തം. 12 വേ​​​​​ദി​​​​​ക​​​​​ൾ ഹോം ​​​​​എ​​​​​വേ രീ​​​​​തി​​​​​യി​​​​​ൽ മ​​​​​ത്സ​​​​​രം അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന​​​​​തോ​​​​​ടെ 10 ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ​​​​​യും ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റും എ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​ണ്. എ​​​​​ന്നാ​​​​​ൽ, ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ 12 വേ​​​​​ദി​​​​​ക​​​​​ളി​​​​​ൽ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ണ്ട്. ‌മ​​​​​ല​​​​​യാ​​​​​ളി താ​​​​​രം സ​​​​​ഞ്ജു സാം​​​​​സ​​​​​ണ്‍ ന​​​​​യി​​​​​ക്കു​​​​​ന്ന രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യ ര​​​​​ണ്ട് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഗോ​​​​​ഹ​​​​​ട്ടി​​​​​യി​​​​​ലാ​​​​​ണ്. തു​​​​​ട​​​​​ർ​​​​​ന്നു​​​​​ള്ള ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ജ​​​​​യ്പു​​​​​രി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റും. പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സി​​​​​ന്‍റെ ആ​​​​​ദ്യ അ​​​​​ഞ്ച് ഹോം ​​​​​മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ മൊ​​​​​ഹാ​​​​​ലി​​​​​യി​​​​​ലും പി​​​​​ന്നീ​​​​​ടു​​​​​ള്ള ര​​​​​ണ്ട് എ​​​​​ണ്ണം ധ​​​​​ർ​​​​​മ​​​​​ശാ​​​​​ല​​​​​യി​​​​​ലു​​​​​മാ​​​​​ണ്. രാ​​​​​ജ​​​​​സ്ഥാ​​​​​ൻ റോ​​​​​യ​​​​​ൽ​​​​​സി​​​​​ന്‍റെ ആ​​​​​ദ്യമ​​​​​ത്സ​​​​​രം സ​​​​​ണ്‍​റൈ​​​​​സേ​​​​​ഴ്സ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​നെ​​​​​തി​​​​​രേ ഏ​​​​​പ്രി​​​​​ൽ ര​​​​​ണ്ടി​​​​​നാ​​​​​ണ്. രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ മും​​​​​ബൈ ഇ​​​​​ന്ത്യ​​​​​ൻ​​​​​സ് അ​​​​​തേ​​​​​ദി​​​​​വ​​​​​സം രാ​​​​​ത്രി 7.30ന് ​​​​​വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യു​​​​​ടെ ബം​​​​​ഗ​​​​​ളൂ​​​​​രു റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സി​​​​​നെ നേ​​​​​രി​​​​​ടും.

ര​​​​​ണ്ടു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ന്ന ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 3.30നും ​​​​​രാ​​​​​ത്രി 7.30നും ​​​​​പോ​​​​​രാ​​​​​ട്ട​​​​​ങ്ങ​​​​​ൾ ആ​​​​​രം​​​​​ഭി​​​​​ക്കും. 2023 ഐ​​​​​പി​​​​​എ​​​​​ൽ ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ 18 ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ര​​​​​ട്ട മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​ണ്ട്. ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്നി​​​​​നാ​​​​​ണ് ആ​​​​​ദ്യ​​​​​മാ​​​​​യി ഇ​​​​​ര​​​​​ട്ട മ​​​​​ത്സ​​​​​രം അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക. അ​​​​​ന്ന് പ​​​​​ഞ്ചാ​​​​​ബ് കിം​​​​​ഗ്സും കോ​​​​​ൽ​​​​​ക്ക​​​​​ത്ത നൈ​​​​​റ്റ് റൈ​​​​​ഡേ​​​​​ഴ്സും ത​​​​​മ്മി​​​​​ൽ മൊ​​​​​ഹാ​​​​​ലി​​​​​യി​​​​​ൽ 3.30നും ​​​​​ല​​​​​ക്നോ സൂ​​​​​പ്പ​​​​​ർ ജ​​​​​യ്ന്‍റ്സും ഡ​​​​​ൽ​​​​​ഹി ക്യാ​​​​​പ്പി​​​​​റ്റ​​​​​ൽ​​​​​സും ത​​​​​മ്മി​​​​​ൽ ല​​​​​ക്നോ​​​​​യി​​​​​ൽ രാ​​​​​ത്രി 7.30നും ​​​​​മ​​​​​ത്സ​​​​​ര​​​​​മു​​​​​ണ്ട്. 52 ദി​​​​​നം, 70 മ​​​​​ത്സ​​​​​രങ്ങൾ… ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ൽ ആ​​​​​കെ 70 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്. 52 ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി 70 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളും പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും. ഗു​​​​​ജ​​​​​റാ​​​​​ത്ത് ടൈ​​​​​റ്റ​​​​​ൻ​​​​​സും റോ​​​​​യ​​​​​ൽ ച​​​​​ല​​​​​ഞ്ചേ​​​​​ഴ്സ് ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വും ത​​​​​മ്മി​​​​​ൽ ബം​​​​​ഗ​​​​​ളൂ​​​​​രു​​​​​വി​​​​​ലാ​​​​​ണ് ലീ​​​​​ഗ് റൗ​​​​​ണ്ടി​​​​​ലെ അ​​​​​വ​​​​​സാ​​​​​നമ​​​​​ത്സ​​​​​രം. മേ​​​​​യ് 21നാ​​​​​ണ് ലീ​​​​​ഗ് റൗ​​​​​ണ്ട് അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ക. മേ​​​​​യ് ആ​​​​​റി​​​​​ന് മും​​​​​ബൈ​​​​​യും ചെ​​​​​ന്നൈ​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള മ​​​​​ത്സ​​​​​ര​​​​​മാ​​​​​ണ് ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ 1000-ാമ​​​​​ത് പോ​​​​​രാ​​​​​ട്ടം. ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ലേ​​​​​തു​​​​​പോ​​​​​ലെ ര​​​​​ണ്ട് ഗ്രൂ​​​​​പ്പ് തി​​​​​രി​​​​​ച്ചാ​​​​​ണ് ലീ​​​​​ഗ് റൗ​​​​​ണ്ട്. ഗ്രൂ​​​​​പ്പി​​​​​ലെ എ​​​​​ല്ലാം ടീ​​​​​മു​​​​​ക​​​​​ളും ത​​​​​മ്മി​​​​​ൽ ര​​​​​ണ്ട് ത​​​​​വ​​​​​ണ വീ​​​​​തം ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലും ബി​​​​​യി​​​​​ലും നേ​​​​​ർ​​​​​ക്കു​​​​​നേ​​​​​ർ ഉ​​​​​ള്ള ടീ​​​​​മു​​​​​ക​​​​​ൾ ത​​​​​മ്മി​​​​​ലും ര​​​​​ണ്ടു​​മ​​​​​ത്സ​​​​​രം വീ​​​​​ത​​​​​മു​​​​​ണ്ട്. ശേ​​​​​ഷി​​​​​ക്കു​​​​​ന്ന എ​​​​​തി​​​​​ർ ഗ്രൂ​​​​​പ്പി​​​​​ലെ ടീ​​​​​മു​​​​​ക​​​​​ളു​​​​​മാ​​​​​യി ഓ​​​​​രോ ത​​​​​വ​​​​​ണ​​​​​യും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. ഗ്രൂ​​​​​പ്പ് എ മും​​​​​ബൈ കോ​​​​​ൽ​​​​​ക്ക​​​​​ത്ത രാ​​​​​ജ​​​​​സ്ഥാ​​​​​ൻ ഡ​​​​​ൽ​​​​​ഹി ല​​​​​ക്നോ ഗ്രൂ​​​​​പ്പ് ബി ​​​​​ചെ​​​​​ന്നൈ ബം​​​​​ഗ​​​​​ളൂ​​​​​രു ഗു​​​​​ജ​​​​​റാ​​​​​ത്ത് പ​​​​​ഞ്ചാ​​​​​ബ് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്


Source link

Exit mobile version