കൊച്ചി: കേരളത്തിലെ സീനിയര്‍ ഹോക്കി താരങ്ങളുടെ സംഘടനയായ സീനിയര്‍ പ്ലയേഴ്സ് അസോസിയേഷന് ഓഫ് ഹോക്കി (സ്പാ) സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഇന്‍വിറ്റേഷന്‍ ഹോക്കി ടൂര്‍ണമെന്റ് 22 മുതല്‍ 25 വരെ കൊല്ലം ആസ്ട്രോ ടര്‍ഫ് സ്റ്റേഡിയത്തില്‍ നടക്കും.
കേരളവും കര്‍ണാടകയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഭോപ്പാല്‍, കര്‍ണാടക ടീമുകൾക്കൊപ്പം പൂള് എയിലാണ് കേരളം.
Source link