SPORTS

ജ​​​​​യി​​​​​ക്കാ​​​​​നാ​​​​​യി കേ​​​​​ര​​​​​ളം


ഭു​​​​​വ​​​​​നേ​​​​​ശ്വ​​​​​ർ: സ​​​​​ന്തോ​​​​​ഷ് ട്രോ​​​​​ഫി ഫു​​​​​ട്ബോ​​​​​ൾ 2022-23 സീ​​​​​സ​​​​​ണ്‍ നോ​​​​​ക്കൗ​​​​​ട്ട് സ്വ​​​​​പ്നം സ​​​​​ജീ​​​​​വ​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ജ​​​​​യം മാ​​​​​ത്രം ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ കേ​​​​​ര​​​​​ളം ഇ​​​​​ന്ന് ക​​​​​ള​​​​​ത്തി​​​​​ൽ. ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ആ​​​​​തി​​​​​ഥേ​​​​​യ​​​​​രാ​​​​​യ ഒ​​​​​ഡീ​​​​​ഷ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി​​​​​ക​​​​​ൾ. ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​നാ​​​​​ണ് മ​​​​​ത്സ​​​​​രം ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ക. ഗ്രൂ​​​​​പ്പി​​​​​ൽ മൂ​​​​​ന്നു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ൾ പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​പ്പോ​​​​​ൾ നാ​​​​​ല് പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി കേ​​​​​ര​​​​​ളം നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ഇ​​​​​ത്ര​​​​​യും പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ഒ​​​​​ഡീ​​​​​ഷ ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യു​​​​​ടെ ബ​​​​​ല​​​​​ത്തി​​​​​ൽ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ണ്ട്.

ഇ​​​​​ന്ന് ജ​​​​​യി​​​​​ച്ചാ​​​​​ൽ മാ​​​​​ത്ര​​​​​മേ ഇ​​​​​രു​​​​​ടീ​​​​​മി​​​​​ന്‍റെ​​​​​യും നോ​​​​​ക്കൗ​​​​​ട്ട് സ്വ​​​​​പ്നം സ​​​​​ജീ​​​​​വ​​​​​മാ​​​​​യി നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കൂ. ഏ​​​​​ഴ് പോ​​​​​യി​​​​​ന്‍റ് വീ​​​​​ത​​​​​മു​​​​​ള്ള ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യും പ​​​​​ഞ്ചാ​​​​​ബും ആ​​​​​ണ് ഗ്രൂ​​​​​പ്പി​​​​​ലെ ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ. ഗ്രൂ​​​​​പ്പി​​​​​ൽ ആ​​​​​ദ്യ ര​​​​​ണ്ട് സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​​​​ണ് സെ​​​​​മി​​​​​യി​​​​​ലേ​​​​​ക്ക് യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​ക.


Source link

Related Articles

Back to top button