SPORTS
മോർഗൻ പാഡഴിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടം നേടിക്കൊടുത്ത നായകൻ ഓയിൻ മോർഗൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മോർഗൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചിരുന്നു.
Source link