അ​​ഞ്ചാം​​വ​​ട്ടം റ​​യ​​ൽ


റ​​​​​ബാ​​​​​ത്ത് (മൊ​​​​​റോ​​​​​ക്കോ):​​​​​ ഫി​​​​​ഫ ക്ല​​​​​ബ് ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ കി​​​​​രീ​​​​​ടം അ​​​​​ഞ്ചാം ത​​​​​വ​​​​​ണ​​​​​യും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി സ്പാ​​​​​നി​​​​​ഷ് വ​​​​​ന്പ​​​​ന്മാ​​​​​രാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ്. കി​​​​​രീ​​​​​ട നേ​​​​​ട്ട​​​​​ത്തി​​​​​ന്‍റെ റി​​​​​ക്കാ​​​​​ർ​​​​​ഡ് ഇ​​​​​തോ​​​​​ടെ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് അ​​​​​ഞ്ചാ​​​​​ക്കി പു​​​​​തു​​​​​ക്കി. എ​​​​​ട്ടു ഗോ​​​​​ൾ പി​​​​​റ​​​​​ന്ന ത്രി​​​​​ല്ല​​​​​റി​​​​​ൽ 5-3നു ​​​​​സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ അ​​​​​ൽ ഹി​​​​​ലാ​​​​​ലി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണു റ​​​​​യ​​​​​ലി​​​​​ന്‍റെ കി​​​​​രീ​​​​​ട നേ​​​​​ട്ടം. റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നാ​​​​​യി വി​​​​​നീ​​​​​ഷ്യ​​​​​സ് ജൂ​​​​​ണി​​​​​യ​​​​​ർ (13’, 69’), ഫെ​​​​​ഡെ​​​​​റി​​​​​ക്കോ വാ​​​​​ൽ​​​​​വെ​​​​​ർ​​​​​ഡെ (18’, 58’) എ​​​​​ന്നി​​​​​വ​​​​​ർ ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 54-ാം മി​​​​​നി​​​​​റ്റി​​​​​ൽ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ മ​​​​​റ്റൊ​​​​​രു ഗോ​​​​​ൾ. അ​​​​​ൽ ഹി​​​​​ലാ​​​​​ലി​​​​​നാ​​​​​യി മൂ​​​​​സ മ​​​​​രേ​​​​​ഗ (26’), ലൂ​​​​​സി​​​​​യാ​​നോ വി​​​​​റ്റി (63’, 79’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണു ഗോ​​​​​ൾ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

2014, 2016, 2017, 2018, 2022 സീ​​സ​​ണു​​ക​​ളി​​ലാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് ക്ല​​ബ് ലോ​​ക​​ക​​പ്പി​​ൽ മു​​ത്തം​​വ​​ച്ച​​ത്. മൂ​​ന്ന് ത​​വ​​ണ ചാ​​ന്പ്യ​ന്മാ​​രാ​​യ സ്പാ​​നി​​ഷ് ക്ല​​ബ് ബാ​​ഴ്സ​​ലോ​​ണ​​യാ​​ണ് കിരീട നേട്ടത്തിൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്.


Source link

Exit mobile version