സാനിയ പുറത്ത്

ദുബായ്: അബുദാബി ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ-അമേരിക്കയുടെ ബെഥാനി മാറ്റെക് സാൻഡ് കൂട്ടുകെട്ട് ആദ്യറൗണ്ടിൽ പുറത്ത്. ജർമൻ-ബെൽജിയം സഖ്യമായ ലൗറ സിഗ്മൗണ്ട്, ക്രിസ്റ്റ്യൻ ഫ്ളിപ്കെൻസ് എന്നിവരാണ് സാനിയ സഖ്യത്തെ ആദ്യറൗണ്ടിൽ തോൽപ്പിച്ചത്. സ്കോർ: 3-6, 4-6.
19ന് ആരംഭിക്കാനിരിക്കുന്ന ദുബായ് ഓപ്പണ്‍ കളിച്ച് ടെന്നീസ് കോർട്ടിനോട് വിടപറയാൻ തയാറെടുക്കുകയാണ് സാനിയ.
Source link