താ​​​​​ര​​​​​മാ​​​​​കാ​​​​​ൻ ഗി​​​​​ല്ലും സി​​​​​റാ​​​​​ജും


ദു​​​​​ബാ​​​​​യ്: ഐ​​​​​സി​​​​​സി 2023 ജ​​​​​നു​​​​​വ​​​​​രി മാ​​​​​സ​​​​​ത്തി​​​​​ന്‍റെ താ​​​​​ര​​​​​മാ​​​​​കാ​​​​​ൻ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ഓ​​​​​പ്പ​​​​​ണിം​​​​​ഗ് ബാ​​​​​റ്റ​​​​​ർ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലും ന്യൂ​​​​​ബോ​​​​​ൾ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​കാ​​​​​രി​​​​​യാ​​​​​യ പേ​​​​​സ​​​​​ർ മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജും. ഐ​​​​​സി​​​​​സി അ​​​​​ന്തി​​​​​മപ​​​​​ട്ടി​​​​​ക പു​​​​​റ​​​​​ത്തു​​​​​വി​​​​​ട്ട​​​​​തി​​​​​ലാ​​​​​ണ് ഇ​​​​​വ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ട്ട​​​​​ത്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഓ​​​​​പ്പ​​​​​ണിം​​​​​ഗ് ബാ​​​​​റ്റ​​​​​ർ ഡി​​​​​വോ​​​​​ണ്‍ കോ​​​​​ണ്‍​വെ​​​​​യാ​​​​​ണ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ള്ള മൂ​​​​​ന്നാ​​​​​മ​​​​​ത് ക​​​​​ളി​​​​​ക്കാ​​​​​ര​​​​​ൻ. ഏ​​​​​ക​​​​​ദി​​​​​ന ബൗ​​​​​ള​​​​​ർ​​​​​മാ​​​​​രി​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ര​​​​​നാ​​​​​ണ് മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജ്.


Source link

Exit mobile version