ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചരിത്രത്തിൽ 200 ഗോൾ തികയ്ക്കുന്ന മൂന്നാമത് കളിക്കാരൻ എന്ന നേട്ടത്തിൽ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ ഹാരി കെയ്ൻ. അലൻ ഷീയർ (260), വെയ്ൻ റൂണി (208) എന്നിവർ മാത്രമാണ് 200 ക്ലബ് ഗോളിൽ ഇതിനുമുന്പ് പ്രവേശിച്ചത്. ഹാരി കെയ്ൻ (15’) നേടിയ ഗോളിൽ ടോട്ടൻഹാം 1-0ന് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചു.
ടോട്ടൻഹാമിനായി ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റിക്കാർഡും ഹാരി കെയ്ൻ (267) സ്വന്തമാക്കി.
Source link