സി​​​​​റ്റി പെ​​​​​ട്ടു


മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി സാ​​​​​ന്പ​​​​​ത്തി​​​​​ക​​നി​​​​​യ​​​​​മം കാ​​​​​റ്റി​​​​​ൽ​​​​​പ്പ​​​​​റ​​​​​ത്തി​​​​​യെ​​​​​ന്ന് പ്ര​​​​​ത്യേ​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണസം​​​​​ഘം ക​​​​​ണ്ടെ​​​​​ത്തി. ക​​​​​ഴി​​​​​ഞ്ഞ ഒ​​​​​ന്പ​​​​​ത് സീ​​​​​സ​​​​​ണി​​​​​ലും സി​​​​​റ്റി ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ വി​​​​​ൻ​​​​​ഡോ​​​​​യി​​​​​ൽ സാ​​​​​ന്പ​​​​​ത്തി​​​​​കനി​​​​​യ​​​​​മം അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ചാ​​​​​ണ് വ്യ​​​​​വ​​​​​ഹാ​​​​​രം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നാ​​​​​ണു ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. 2009-10 സീ​​​​​സ​​​​​ണ്‍ മു​​​​​ത​​​​​ൽ 2017-18 വ​​​​​രെ​​​​​യു​​​​​ള്ള സീ​​​​​സ​​​​​ണു​​​​​ക​​​​​ളി​​​​​ലാ​​​​​ണ് സി​​​​​റ്റി കു​​​​​റ്റം ചെ​​​​​യ്ത​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ന് എ​​​​​ല്ലാ രേ​​ഖ​​ക​​ളും ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നും ഈ ​​​​​ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്നും സി​​​​​റ്റി ഒൗ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​മാ​​​​​യി പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ പ​​​​​ത്ര​​​​​ക്കു​​​​​റി​​​​​പ്പി​​​​​ൽ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഒ​​​​​രു സ്വ​​​​​ത​​​​​ന്ത്ര ക​​​​​മ്മീ​​​​​ഷ​​​​​ൻ ഈ ​​​​​ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ അ​​​​​വ​​​​​ലോ​​​​​ക​​​​​നം ചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നും സി​​​​​റ്റി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

കി​​​​​രീ​​​​​ട​​​​​ം, പോയിന്‍റ് ന​​​​​ഷ്ട​​​​​പ്പെ​​​​​ട്ടേക്കും നൂ​​​​​റി​​​​​ല​​​​​ധി​​​​​കം നി​​​​​യ​​​​​മ​​ലം​​​​​ഘ​​​​​ന ആ​​രോ​​പ​​ണ​​​​​ങ്ങ​​​​​ളാ​​​​​ണ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള​​​​​ത്. ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ നേ​​​​​ടി​​​​​യ കി​​​​​രീ​​​​​ട​​​​​ങ്ങ​​​​​ൾ ന​​​​​ഷ്ട​​​​​പ്പെ​​​​​ടാ​​​​​നു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യാ​​​​​ണ് സി​​​​​റ്റി​​​​​ക്കു മു​​​​​ന്നി​​​​​ൽ ഇ​​​​​പ്പോ​​​​​ഴു​​​​​ള്ള​​​​​ത്. വി​​​​​ല​​​​​ക്ക്, സാ​​​​​ന്പ​​​​​ത്തി​​​​​ക ഉ​​​​​പ​​​​​രോ​​​​​ധം, പി​​​​​ഴ, പോ​​​​​യി​​​​​ന്‍റ് വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്ക​​​​​ൽ, പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ​​​​​നി​​​​​ന്ന് ത​​​​​രം​​​​​താ​​​​​ഴ്ത്ത​​​​​ൽ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളും നേ​​​​​രി​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നേ​​​​​ക്കാം.


Source link

Exit mobile version