SPORTS
ഐഎസ്എൽ: ഫൈനൽ മാർച്ച് 18ന്
മുംബൈ: ഐഎസ്എൽ 2022-23 സീസണ് പ്ലേ ഓഫ് തീയതി പ്രഖ്യാപിക്കപ്പെട്ടു. മാർച്ച് മൂന്ന് മുതൽ പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കും. മാർച്ച് 18നാണ് ഫൈനൽ. ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനക്കാർ നേരിട്ട് സെമിയിൽ പ്രവേശിക്കും. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാർ ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങൾക്കായി പ്ലേ ഓഫ് നോക്കൗട്ട് പോരാട്ടത്തിനിറങ്ങും. ഹോം എവേ രീതിയിലാണ് സെമി പോരാട്ടം.
Source link