SPORTS
റയലിനു ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു ജയം. ഹോം മത്സരത്തിൽ റയൽ മാഡ്രിഡ് 2-0ന് വലെൻസിയയെ തോൽപ്പിച്ചു. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം മാർകൊ അസെൻസിയൊ (52’), വിനീഷ്യസ് ജൂണിയർ (54’) എന്നിവരാണ് റയൽ മാഡ്രിഡിനായി ഗോൾ നേടിയത്.
Source link