മാഞ്ചസ്റ്റർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് x ന്യൂ​​​​​കാ​​​​​സി​​​​​ൽ ഫൈ​​​​​ന​​​​​ൽ


മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് ലീ​​​​​ഗ് ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ലി​​​​​ൽ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡും ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡും ഏ​​​​​റ്റു​​​​​മു​​​​​ട്ടും. 2017നു​​​​​ശേ​​​​​ഷം ആ​​​​​ദ്യ ട്രോ​​​​​ഫി​​​​​യാ​​​​​ണ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. 1955നു​​​​​ശേ​​​​​ഷം ഒ​​​​​രു കി​​​​​രീ​​​​​ട​​​​​ത്തി​​​​​നാ​​​​​യാ​​​​​ണ് ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഫൈ​​​​​ന​​​​​ലി​​​​​നി​​​​​റ​​​​​ങ്ങു​​​​​ക. ഈ​​​​​മാ​​​​​സം 26നാ​​​​​ണ് ഫൈ​​​​​ന​​​​​ൽ പോ​​​​​രാ​​​​​ട്ടം.

സെ​​​​​മി​​​​​യി​​​​​ൽ നോ​​​​​ട്ടിം​​​​​ഗ്ഹാം ഫോ​​​​​റ​​​​​സ്റ്റി​​​​​നെ ഇ​​​​​രു​​​​​പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 0-5നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. ആ​ദ്യ​പാ​ദ​ത്തി​ൽ 3-0നും ​ര​ണ്ടാം പാ​ദ​ത്തി​ൽ 2-0നു​മാ​യി​രു​ന്നു മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന്‍റെ ജ​യം. ന്യൂ​​​​​കാ​​​​​സി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ഇ​​​​​രു​​​​​പാ​​​​​ദ​​​​​ങ്ങ​​​​​ളി​​​​​ലു​​​​​മാ​​​​​യി 3-1ന് ​​​​​സ​​​​​താം​​​​​പ്ട​​​​​ണി​​​​​നെ​​​​​യാ​​​​​ണ് സെ​​​​​മി​​​​​യി​​​​​ൽ തോ​​​​​ൽ​​​​​പ്പി​​​​​ച്ച​​​​​ത്.


Source link

Exit mobile version