SPORTS

അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മി​​​​​നെ പ്ര​​​​​ശം​​​​​സി​​​​​ച്ച് സ​​​​​ച്ചി​​​​​ൻ


അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: പ്ര​​​​​ഥ​​​​​മ ഐ​​​​​സി​​​​​സി അ​​​​​ണ്ട​​​​​ർ 19 വ​​​​​നി​​​​​താ ട്വ​​​​​ന്‍റി-20 ലോ​​​​​ക​​​​​ക​​​​​പ്പ് കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ പ്ര​​​​​ശം​​​​​സി​​​​​ച്ച് സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ. ഇ​​​​​ന്ന​​​​​ലെ ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് മൂ​​​​​ന്നാം ട്വ​​​​​ന്‍റി-20 മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു മു​​​​​ന്പ് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ് സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ​​​​ ന​​​​​ട​​​​​ന്ന ച​​​​​ട​​​​​ങ്ങി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ​​​​​ച്ചി​​​​​ൻ ടീം ​​​​​അം​​​​​ഗ​​​​​ങ്ങ​​​​​ളെ അ​​​​​ക​​​​​മ​​​​​ഴി​​​​​ഞ്ഞ് പ്ര​​​​​ശം​​​​​സി​​​​​ച്ച​​​​​ത്. ബി​​​​​സി​​​​​സി​​​​​ഐ പാ​​​​​രി​​​​​തോ​​​​​ഷി​​​​​ക​​​​​മാ​​​​​യി ന​​​​​ൽ​​​​​കി​​​​​യ അ​​​​​ഞ്ച് കോ​​​​​ടി​​​​​യു​​​​​ടെ ചെ​​​​​ക്കും ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ണ്ട​​​​​ർ 19 വ​​​​​നി​​​​​ത​​​​​ക​​​​​ൾ​​​​​ക്ക് കൈ​​​​​മാ​​​​​റി. സ​​​​​ച്ചി​​​​​നു പു​​​​​റ​​​​​മേ ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ക്ര​​​​​ട്ട​​​​​റി ജ​​​​​യ് ഷാ, ​​​​​പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റോ​​​​​ജ​​​​​ർ ബി​​​​​ന്നി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ച​​​​​ട​​​​​ങ്ങി​​​​​ൽ സ​​​​​ന്നി​​​​​ഹി​​​​​ത​​​​​രാ​​​​​യി​​​​​രു​​​​​ന്നു.

1983 പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ഇ​​​​​ന്ത്യ നേ​​​​​ടി​​​​​യ​​​​​തു ക​​​​​ണ്ടാ​​​​​ണ് ത​​​​​നി​​​​​ക്ക് ക്രി​​​​​ക്ക​​​​​റ്റ് സ്വ​​​​​പ്നം ഉ​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്നും അ​​​​​ണ്ട​​​​​ർ 19 ലോ​​​​​ക ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ​​​​​തി​​​​​ലൂ​​​​​ടെ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ നി​​​​​ര​​​​​വ​​​​​ധി പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ൾ​​​​​ക്ക് പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ പ​​​​​റ​​​​​ഞ്ഞു.


Source link

Related Articles

Back to top button