SPORTS

ജ​ർ​മ​നി ചാ​ന്പ്യ​ൻ


ഭു​വ​നേ​ശ്വ​ർ: എ​ഫ്ഐ​എ​ച്ച് ലോ​ക പു​രു​ഷ ഹോ​ക്കി ലോ​ക​ക​പ്പ് കി​രീ​ടം ജ​ർ​മ​നി​ക്ക്. ഫൈ​ന​ലി​ൽ ബെ​ൽ​ജി​യ​ത്തി​നെ ഷൂ​ട്ടൗ​ട്ടി​ൽ 5-4നു കീ​ഴ​ട​ക്കി​യാ​ണ് ജ​ർ​മ​നി ചാ​ന്പ്യ​നാ​യ​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഇ​രു ടീ​മും 3-3 സ​മ​നി​ല പാ​ലി​ച്ചു.


Source link

Related Articles

Back to top button