SPORTS

ഗോ​​​​കു​​​​ല​​​​ജ​​​​യം


കോ​​​​ഴി​​​​ക്കോ​​​​ട്: ഐ ​​​​ലീ​​​​ഗ് ഫു​​​​ട്ബോ​​​​ളി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള​​​​യ്ക്ക് 2022-23 സീ​​​​സ​​​​ണി​​​​ലെ ഏ​​​​ഴാം​​ജ​​​​യം. കോ​​​​ഴി​​​​ക്കോ​​​​ട് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള 1-0ന് ​​​​കെ​​​​ൻ​​​​ക്ര​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. സെ​​​​ർ​​​​ജി​​​​യൊ മെ​​​​ൻ​​​​ഡി​​​​യാ​​​​ണ് (21’) ഗോ​​​​കു​​​​ല​​​​ത്തി​​​​ന്‍റെ ഗോ​​​​ൾ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. 56-ാം മി​​​​നി​​​​റ്റി​​​​ൽ രാ​​​​ഹു​​​​ൽ രാ​​​​ജു ചു​​​​വ​​​​പ്പു​​​​കാ​​​​ർ​​​​ഡ് ക​​​​ണ്ട് പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ ഗോ​​​​കു​​​​ലം 10 പേ​​​​രാ​​​​യി ചു​​​​രു​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഇ​​​​തോ​​​​ടെ 13 മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് 24 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ഗോ​​​​കു​​​​ലം മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.


Source link

Related Articles

Back to top button