SPORTS
വീണ്ടും സക്സേന

പുതുച്ചേരി: രഞ്ജി ട്രോഫിയിൽ പുതുച്ചേരിക്കെതിരേ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിനായി പൊരുതുന്നു. പോണ്ടിച്ചേരിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 371 റണ്‍സ് പിന്തുടർന്നിറങ്ങിയ കേരളം രണ്ടാം ദിവസം കളി അവസാനിക്കുന്പോൾ 111/3 എന്ന നിലയിലാണ്.
Source link