ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണ്‍: സാ​നി​യ മി​ർ​സ-​ രോ​ഹ​ൻ ബൊ​പ്പ​ണ്ണ സ​ഖ്യം മി​ക്സ​ഡ് ഡ​ബി​ൾ​സ് ഫൈ​ന​ലി​ൽ


മെ​​​ൽ​​​ബ​​​ണ്‍: ഇ​​​ന്ത്യ​​​യു​​​ടെ സാ​​​നി​​​യ മി​​​ർ​​​സ-​​​രോ​​​ഹ​​​ൻ ബൊ​​​പ്പ​​​ണ്ണ സ​​​ഖ്യം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ മി​​​ക്സ​​​ഡ് ഡ​​​ബി​​​ൾ​​​സ് ഫൈ​​​ന​​​ലി​​​ൽ. സെ​​​മി​​​യി​​​ൽ ബ്രി​​​ട്ട​​​ന്‍റെ നീ​​​ൽ സ്കു​​​പ്സ്കി-​​​യു​​​എ​​​സി​​​ന്‍റെ ഡി​​​സൈ​​​റെ ക്രോ​​​സി​​​ക് സ​​​ഖ്യ​​​ത്തെ കീ​​​ഴ​​​ട​​​ക്കി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ ജോ​​​ഡി​​​യു​​​ടെ മു​​​ന്നേ​​​റ്റം. നേ​​​രി​​​ട്ടു​​​ള്ള സെ​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ൻ താ​​​ര​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യം. സ്കോ​​​ർ 7-6, 6-7 (10-6). സാ​​​നി​​​യ-​​​ബൊ​​​പ്പ​​​ണ്ണ സ​​​ഖ്യ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഗ്രാ​​​ൻ​​​ഡ്സ്‌​​ലാം ഫൈ​​​ന​​​ലാ​​​ണി​​​ത്. 2016 റി​​​യോ ഒ​​​ളിം​​​പി​​​ക്സി​​​ൽ മി​​​ക്സ​​​ഡ് ഡ​​​ബി​​​ൾ​​​സി​​​ൽ ഇ​​​രു​​​വ​​​രും സെ​​​മി ഫൈ​​​ന​​​ലി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു. ര​​​ണ്ടു വ​​​ട്ടം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ ചാ​​​ന്പ്യ​​​നാ​​​യി​​​ട്ടു​​​ള്ള സാ​​​നി​​​യ മി​​​ർ​​​സ, 2009ൽ ​​​മ​​​ഹേ​​​ഷ് ഭൂ​​​പ​​​തി​​​ക്കൊ​​​പ്പം മി​​​ക്സ​​​ഡ് ഡ​​​ബി​​​ൾ​​​സ് വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. 2016ൽ ​​​മാ​​​ർ​​​ട്ടി​​​ന ഹിം​​​ഗി​​​സി​​​നൊ​​​പ്പം വ​​​നി​​​താ ഡ​​​ബി​​​ൾ​​​സും വി​​​ജ​​​യി​​​ച്ചു. ക്വാ​​​ർ​​​ട്ട​​​റി​​​ൽ ലാ​​​ത്വി​​​യ​​​ൻ, സ്പാ​​​നി​​​ഷ് സ​​​ഖ്യ​​​മാ​​​യ യെ​​​ലേ​​​ന ഒ​​​സ്റ്റ​​​പെ​​​ങ്കോ, ഡേ​​​വി​​​ഡ് വീ​​​ഗ ഹെ​​​ർ​​​ണാ​​​ണ്ട​​​സ് സ​​​ഖ്യ​​​ത്തി​​​നെ​​​തി​​​രേ വാ​​​ക്കോ​​​വ​​​ർ നേ​​​ടി​​​യാ​​​ണ് ഇ​​​ന്ത്യ​​​ൻ സ​​​ഖ്യം സെ​​​മി​​​യു​​​റ​​​പ്പി​​​ച്ച​​​ത്. ത​​​ന്‍റെ ക​​​രി​​​യ​​​റി​​​ലെ അ​​​വ​​​സാ​​​ന ഗ്രാ​​​ൻ​​​ഡ്സ്ലാം ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​ണി​​​തെ​​​ന്നു ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​നു മു​​​ന്പു​​​ത​​​ന്നെ സാ​​​നി​​​യ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്. കി​​​രീ​​​ട​​​ത്തോ​​​ടെ കോ​​​ർ​​​ട്ടി​​​നോ​​​ടു വി​​​ട​​​പ​​​റ​​​യാ​​​നാ​​​കു​​​മെ​​ന്നാ​​ണു താ​​​ര​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ജോ​​​ക്കോ സെ​​​മി​​​യി​​​ൽ സെ​​​ർ​​​ബി​​​യ​​​യു​​​ടെ സൂ​​​പ്പ​​​ർ താ​​​രം നൊ​​​വാ​​​ക് ജോ​​​ക്കോ​​​വി​​​ച്ച് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ സെ​​​മി ഫൈ​​​ന​​​ലി​​​ൽ. റോ​​​ഡ് ലേ​​​വ​​​ർ അ​​​രീ​​​ന​​​യി​​​ൽ ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ൽ ആ​​​ന്ദ്രേ റു​​​ബ്ലേ​​​വി​​​നെ 6-1, 6-2, 6-4 എ​​​ന്ന സ്കോ​​​റി​​​നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ജോ​​​ക്കോ​​​യു​​​ടെ മു​​​ന്നേ​​​റ്റം. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍റ ഓ​​​പ്പ​​​ണി​​​ൽ താ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ 26-ാം വി​​​ജ​​​യ​​​മാ​​​ണി​​​ത്. ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ പ​​​ത്താം ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ്‍ സെ​​​മി​​​യാ​​​ണി​​​ത്. 22-ാം ഗ്രാ​​​ൻ​​​സ്ളാം കി​​​രീ​​​ട​​​മെ​​​ന്ന നേ​​​ട്ട​​​ത്തി​​​നു തൊ​​​ട്ട​​​രി​​​ക​​​യൊ​​​ണു ജോ​​​ക്കോ. മു​​പ്പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​നാ​​​യ ജോ​​​ക്കോ​​​വി​​​ച്ച് ക​​​രി​​​യ​​​റി​​​ലെ 44-ാം ഗ്രാ​​​ൻ​​​സ്‌​​ലാം സെ​​​മി ഫൈ​​​ന​​​ലാ​​ണു ക​​​ളി​​​ക്കു​​​ന്ന​​​ത്. 46 സെ​​​മി ക​​​ളി​​​ച്ച റോ​​​ജ​​​ർ ഫെ​​​ഡ​​​റ​​​ർ മാ​​​ത്ര​​​മാ​​​ണു ജോ​​​ക്കോ​​​യ്ക്കു മു​​​ന്നി​​​ലു​​​ള്ള​​​ത്.


Source link

Exit mobile version