SPORTS
വിരാട്, ഹാർദിക്, സൂര്യ ഐസിസി ടീമിൽ

ദുബായ്: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ ട്വന്റി20 ടീമിൽ ഇന്ത്യയിൽനിന്നു മൂന്നുപേർ. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരാണ് 11 അംഗ ടീമിൽ ഇടംപിടിച്ചത്.
ജോസ് ബട്ലറാണു ടീമിന്റെ നായകൻ. മുഹമ്മദ് റിസ്വാൻ, ഗ്ലെൻ ഫിലിപ്സ്, സിക്കന്ദർ റാസ, സാം കരണ്‍, വനിന്ദു ഹസരംഗ, ഹാരിസ് റൗഫ്, ജോഷ് ലിറ്റിൽ എന്നിവരും ടീമിൽ അംഗങ്ങളാണ്.
Source link