SPORTS

യു​​​​​വ​​​​​ന്‍റ​​​​​സി​​​​​നു ശി​​​​​ക്ഷ


മി​​​​​ലാ​​​​​ൻ: ട്രാ​​​​​ൻ​​​​​സ്ഫ​​​​​ർ കു​​​​​റ്റ​​​​​കൃ​​​​​ത്യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ ക്ല​​​​​ബ്ബാ​​​​​യ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന് ക​​​​​ടു​​​​​ത്ത ശി​​​​​ക്ഷ. ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സോ​​​​​ക്ക​​​​​ർ കോ​​​​​ർ​​​​​ട്ടാ​​​​​ണ് പി​​​​​ഴ​​​​​യി​​​​​ട്ട​​​​​ത്. 2022-23 സീ​​​​​സ​​​​​ണ്‍ ഇ​​​​​റ്റാ​​​​​ലി​​​​​യ​​​​​ൻ സീ​​​​​രി എ​​​​​യി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന്‍റെ 15 പോ​​​​​യി​​​​​ന്‍റ് വെ​​​​​ട്ടി​​​​​ക്കു​​​​​റ​​​​​യ്ക്കാ​​​​​നാ​​​​​ണ് കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ്. മ​​​​​റ്റു ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​ളി​​​​​ക്കാ​​​​​രെ കൈ​​​​​മാ​​​​​റ്റം ചെ​​​​​യ്ത​​​​​തി​​​​​ൽ യു​​​​​വ​​​​​ന്‍റ​​​​​സ് തി​​​​​രി​​​​​മ​​​​​റി ന​​​​​ട​​​​​ത്തി​​​​​യെ​​​​​ന്നു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. ഉ​​​​​ന്ന​​​​​ത കോ​​​​​ട​​​​​തി​​​​​യി​​​​​ൽ അ​​​​​പ്പീ​​​​​ലി​​​​​നു പോ​​​​​കു​​​​​മെ​​​​​ന്ന് യു​​​​​വ​​​​​ന്‍റ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ചു.

സീ​​​​​രി എ​​​​​യി​​​​​ൽ 37 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​യി​​​​​രു​​​​​ന്ന യു​​​​​വ​​​​​ന്‍റ​​​​​സ് ഇ​​​​​തോ​​​​​ടെ 10-ാം സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു പ​​​​​തി​​​​​ച്ചു. നി​​​​​ല​​​​​വി​​​​​ൽ 18 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 11 ജ​​​​​യ​​​​​വും നാ​​​​​ല് സ​​​​​മ​​​​​നി​​​​​ല​​​​​യു​​​​​മു​​​​​ള്ള യു​​​​​വ​​​​​ന്‍റ​​​​​സി​​​​​ന് ഇപ്പോൾ 22 പോ​​​​​യി​​​​​ന്‍റ് മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​ത്.


Source link

Related Articles

Back to top button