SPORTS

രോ​​​​​ഹി​​​​​ത് ത​​​​​മാ​​​​​ശ​​​​​ക​​​​​ൾ!


ഇ​​​​​ന്ത്യ x ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ര​​​​​ണ്ടാം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ ടോ​​​​​സി​​​​​നി​​​​​ടെ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യു​​​​​ടെ അ​​​​​ഭി​​​​​ന​​​​​യം ക​​​​​ണ്ട് ചി​​​​​രി​​​​​ക്കാ​​​​​ത്ത​​​​​വ​​​​​ർ ചു​​​​​രു​​​​​ക്കം. ടോ​​​​​സ് നേ​​​​​ടി​​​​​യ ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് എ​​​​​ന്താ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്ന് അ​​​​​റി​​​​​യാ​​​​​ൻ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ക്യാ​​​​​പ്റ്റ​​​​​ൻ ടോം ​​​​​ലാ​​​​​ഥ​​​​​വും ആ​​​​​രാ​​​​​ധ​​​​​ക​​​​​രും ടോ​​​​​സി​​​​​നെ​​​​​ത്തി​​​​​യ ക​​​​​മ​​​​​ന്‍റേ​​​​​റ്റ​​​​​റു​​​​​മെ​​​​​ല്ലാം ആ​​​​​കാം​​​​ക്ഷയി​​​​​ൽ. എ​​​​​ന്നാ​​​​​ൽ, അ​​​​​യ്യോ എ​​​​​ല്ലാം മ​​​​​റ​​​​​ന്നു​​​​​പോ​​​​​യ​​​​​ല്ലോ എ​​​​​ന്നു നെ​​​​​റ്റി​​​​​യി​​​​​ൽ കൈ​​​​​വ​​​​​ച്ച് ക​​​​​ണ്ണ​​​​​ട​​​​​ച്ച് രോ​​​​​ഹി​​​​​ത് മൈ​​​​​താ​​​​​ന​​​​​ത്തി​​​​​ന്‍റെ ന​​​​​ടു​​​​​ക്ക്. ടോം ​​​​​ലാ​​​​​ഥ​​​​​മി​​​​​നെ പോ​​​​​ലും ചി​​​​​രി​​​​​പ്പി​​​​​ച്ച നി​​​​​മി​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ത്. രോ​​​​​ഹി​​​​​ത്തി​​​​​ന്‍റെ കോ​​​​​മ​​​​​ഡി അ​​​​​ഭി​​​​​ന​​​​​യം ക​​​​​ണ്ട് ആ​​​​​രാ​​​​​ധ​​​​​ക​​​​​രി​​​​​ലും ചി​​​​​രി​​​​​പൊ​​​​​ട്ടി. മ​​​​​ത്സ​​​​​രം പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ അ​​​​​ന്പ​​​​​യ​​​​​ർ നി​​​​​തി​​​​​ൻ മേ​​​​​നോ​​​​​നെ​​​​​യും രോ​​​​​ഹി​​​​​ത് ക​​​​​ബ​​​​​ളി​​​​​പ്പി​​​​​ച്ചു. അ​​​​​ന്പ​​​​​യ​​​​​റു​​​​​മാ​​​​​യി സം​​​​​സാ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ പ​​​​​ന്തു ത​​​​​ല​​​​​യി​​​​​ൽ കൊ​​​​​ള്ളാ​​​​​ൻ വ​​​​​രു​​​​​ന്ന​​​​​താ​​​​​യി അ​​​​​ഭി​​​​​ന​​​​​യി​​​​​ച്ച് രോ​​​​​ഹി​​​​​ത് ഓ​​​​​ടി. അ​​​​​തു​​​​​ക​​​​​ണ്ട് ഞൊ​​​​​ടി​​​​​യി​​​​​ട​​​​​യി​​​​​ൽ നി​​​​​തി​​​​​ൻ മേ​​​​​നോ​​​​​നും പ​​​​​ന്ത് കൊ​​​​​ള്ളാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ ത​​​​​ല​​​​​യി​​​​​ൽ കൈ​​​​​വ​​​​​ച്ചു… പ​രി​ശീ​ല​ക​ൻ രാ​ഹു​ൽ ദ്രാ​വി​ഡ് പോ​ലും ചി​ലി​ച്ച നി​മി​ഷം… ടോ​​​​​സ് നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷം രോ​​​​​ഹി​​​​​ത് ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ എ​​​​​ടു​​​​​ത്ത സ​​​​​മ​​​​​യം പോ​​​​​ലും ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ഇ​​​​​ന്നിം​​​​​ഗ്സ് നീ​​​​​ണ്ടി​​​​​ല്ല എ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള ത​​​​​മാ​​​​​ശ​​​​​ക​​​​​ൾ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ലും പ​​​​​റ​​​​​പ​​​​​റ​​​​​ക്കു​​​​​ന്നു​​​​​ണ്ട്…

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​വും രോ​​​​​ഹി​​​​​ത് ത​​​​​മാ​​​​​ശ സോ​​​​​ഷ്യ​​​​​ൽ മീ​​​​​ഡി​​​​​യ​​​​​യി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ, ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​യി​​​​​രു​​​​​ന്നു രോ​​​​​ഹി​​​​​ത്തി​​​​​നൊ​​​​​പ്പ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. രോ​​​​​ഹി​​​​​ത്തും ഇ​​​​​ഷാ​​​​​നും ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി ക്ല​​​​​ബ്ബി​​​​​ലേ​​​​​ക്ക് ഗി​​​​​ല്ലി​​​​​നെ സ്വാ​​​​​ഗ​​​​​തം ചെ​​​​​യ്തു. തു​​​​​ട​​​​​ർ​​​​​ന്ന് രോ​​​​​ഹി​​​​​ത് ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​നോ​​​​​ടാ​​​​​യി ചോ​​​​​ദി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ: ‘അ​​​​​ല്ല ഇ​​​​​ഷാ​​​​​ൻ താ​​ങ്ക​​ൾ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ​​​​​ശേ​​​​​ഷ​​​​​മു​​​​​ള്ള മൂ​​​​​ന്ന് ഏ​​​​​ക​​​​​ദി​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ളി​​​​​ച്ചി​​​​​ല്ല​​​​​ല്ലോ…? അ​​​​​തെ​​​​​ന്തു​​​​​പ​​​​​റ്റി…?’ ചി​​​​​രി​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള ഇ​​​​​ഷാ​​​​​ന്‍റെ മ​​​​​റു​​​​​പ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഏ​​​​​റെ ശ്ര​​​​​ദ്ധേ​​​​​യം: ‘ഭാ​​​​​യ്, താ​​​​​ങ്ക​​​​​ള​​​​​ല്ലേ ക്യാ​​​​​പ്റ്റ​​​​​ൻ…’ ഇ​​​​​തു​​​​​കേ​​​​​ട്ട രോ​​​​​ഹി​​​​​ത് ആ​​​​​ർ​​​​​ത്തു​​​​​ല്ല​​​​​സി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ചി​​​​​രി​​​​​ച്ച​​​​​ത്…


Source link

Related Articles

Back to top button