SPORTS
ഗോകുലത്തിനു ജയം

കോഴിക്കോട്: ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്ക്ക് സീസണിലെ ആറാം ജയം. ഹോം മത്സരത്തിൽ ഗോകുലം 2-0ന് റിയൽ കാഷ്മീരിനെ തോൽപ്പിച്ചു. ലീഗിൽ 12 മത്സരങ്ങളിൽനിന്ന് 21 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗോകുലം.
Source link