SPORTS
ലക്ഷ്യ സെൻ, സൈന പുറത്ത്

ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണിൽ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ സൈന നെഹ്വാളും രണ്ടാം റൗണ്ടിൽ പുറത്ത്. ലക്ഷ്യ സെൻ ഡെന്മാർക്കിന്റെ ജെംകിനോട് 21-16, 15-21, 18-21നാണ് തോറ്റത്. ചൈനയുടെ ചെന്നിനോട് 21-9, 21-12നായിരുന്നു സൈനയുടെ തോൽവി. വനിതാ ഡബിൾസിൽ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളിയും രണ്ടാം റൗണ്ടിൽ പുറത്തായി.
Source link