SPORTS

ക​​​​​ർ​​​​​ണാ​​​​​ട​​​​​ക തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്നു


തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: ര​​​​​ഞ്ജി ട്രോ​​​​​ഫി ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക്കു​​​​​ന്നു. ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 342നു ​​​​​പു​​​​​റ​​​​​ത്താ​​​​​യ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നെ​​​​​തി​​​​​രേ ര​​​​​ണ്ടാം​​​​​ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഒ​​​​​ന്നാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ര​​​​​ണ്ട് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 137 റ​​​​​ണ്‍​സ് എ​​​​​ടു​​​​​ത്തു. 87 റ​​​​​ണ്‍​സു​​​​​മാ​​​​​യി മാ​​​​​യ​​​​​ങ്ക് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ളും 16 റ​​​​​ണ്‍​സു​​​​​മാ​​​​​യി ക്രീ​​​​​സി​​​​​ലു​​​​​ണ്ട്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി സ​​​​​ച്ചി​​​​​ൻ ബേ​​​​​ബി 141ഉം ​​​​​ജ​​​​​ല​​​​​ജ് സ​​​​​ക്സേ​​​​​ന 57ഉം ​​​​​വ​​​​​ത്സ​​​​​ൽ ഗോ​​​​​വി​​​​​ന്ദ് 46ഉം ​​​​​റ​​​​​ണ്‍​സ് വീ​​​​​തം നേ​​​​​ടി.


Source link

Related Articles

Back to top button