ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​ന് ഇ​​​​​ര​​​​​ട്ടസെ​​​​​ഞ്ചു​​​​​റി ; ഇന്ത്യക്ക് 12 റൺസ് ജയം


ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: കോ​​​​​ണ്‍​ഫി​​​​​ഡ​​​​​ൻ​​​​​സി​​​​​ന്‍റെ ആ​​​​​ൾ​​​​​രൂ​​​​​പ​​​​​മാ​​​​​യി ബാ​​​​​റ്റേ​​​​​ന്തി​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യു​​​​​മാ​​​​​യി ത​​​​​ക​​​​​ർ​​​​​ത്ത​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ൾ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ ബൗ​​​​​ള​​​​​ർ​​​​​മാ​​​​​ർ ക്ഷീ​​​​​ണി​​​​​ച്ച​​​​​വ​​​​​ശ​​​​​രാ​​​​​യി. ലോ​​​​​ക്കി ഫെ​​​​​ർ​​​​​ഗൂ​​​​​സ​​​​​നെ ലോം​​​​​ഗ് ഓ​​​​​ണി​​​​​ലൂ​​​​​ടെ സി​​​​​ക്സ​​​​​ർ പ​​​​​റ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഗി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി തി​​​​​ക​​​​​ച്ച​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണ് ഏ​​​​​റ്റ​​​​​വും ശ്ര​​​​​ദ്ധേ​​​​​യം. 149 പ​​​​​ന്ത് നേ​​​​​രി​​​​​ട്ട് ഒ​​​​​ന്പ​​​​​ത് സി​​ക്സും 19 ഫോ​​​​​റും അ​​​​​ട​​​​​ക്കം 208 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​ന്‍റെ സം​​​​​ഹാ​​​​​ര​​​​​താ​​​​​ണ്ഡ​​​​​വ​​​​​ത്തി​​​​​ൽ റി​​​​​ക്കാ​​​​​ർ​​​​​ഡു​​​​​ക​​​​​ളും ക​​​​​ട​​​​​പു​​​​​ഴ​​​​​കി. ഇ​ന്ത്യ 12 റ​ൺ​സി​ന്‍റെ ജ​യം കു​റി​ച്ച മ​ത്സ​ര​ത്തി​ൽ ഗി​ല്ലാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ വേ​​​​​റൊ​​​​​രു ബാ​​​​​റ്റ​​​​​റും അ​​​​​ർ​​​​​ധ​​​​​സെ​​​​​ഞ്ചു​​​​​റി​​​​​പോ​​​​​ലും നേ​​​​​ടി​​​​​യി​​​​​ല്ല എ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. 34 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യാ​​​​​ണ് ര​​​​​ണ്ടാ​​​​​മ​​​​​ത്തെ ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​റു​​​​​കാ​​​​​ര​​​​​ൻ. നേ​​​​​രി​​​​​ട്ട 145-ാം പ​​​​​ന്ത് സി​​​​​ക്സ​​​​​ർ പ​​​​​റ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഗി​​​​​ല്ലി​​​​​ന്‍റെ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി. 23 വ​​​​​യ​​​​​സ് 132 ദി​​​​​നം ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ര​​​​​ട്ട സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ പു​​​​​രു​​​​​ഷ ബാ​​​​​റ്റ​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ഗി​​​​​ല്ലാ​​​​​ട്ടം. ഇ​​​​​ന്ന​​​​​ലെ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി കു​​​​​റി​​​​​ച്ച​​​​​പ്പോ​​​​​ൾ 23 വ​​​​​യ​​​​​സും 132 ദി​​​​​ന​​​​​വും പ്രാ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ല്ലി​​​​​ന്. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശി​​​​​നെ​​​​​തി​​​​​രേ 2022 ഡി​​​​​സം​​​​​ബ​​​​​ർ 10ന് ​​​​​ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി​​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ (24 വ​​​​​യ​​​​​സും 145 ദി​​​​​ന​​​​​വും) കു​​​​​റി​​​​​ച്ച റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ ത​​​​​ക​​​​​ർ​​​​​ത്ത​​​​​ത്. ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ഏ​​​​​ക​​​​​ദി​​​​​ന ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടു​​​​​ന്ന ആ​​​​​ദ്യ ബാ​​​​​റ്റ​​​​​റു​​​​​മാ​​​​​ണ് ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ. 1999ൽ ​​​​​സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​ർ പു​​​​​റ​​​​​ത്താ​​​​​കാ​​​​​തെ നേ​​​​​ടി​​​​​യ 186 റ​​​​​ണ്‍​സ് ആ​​​​​യി​​​​​രു​​​​​ന്നു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​രു ബാ​​​​​റ്റ​​​​​റു​​​​​ടെ ഇ​​​​​തു​​​​​വ​​​​​രെ​​​​​യു​​​​​ള്ള ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ. സ​​​​​ച്ചി​​​​​നും ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു 186* നേ​​​​​ടി​​​​​യ​​​​​തെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. 19 ഇ​​​​​ന്നിം​​​​​ഗ്സ്, 1000 റ​​​​​ണ്‍​സ് ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി അ​​​​​തി​​​​​വേ​​​​​ഗം 1000 റ​​​​​ണ്‍​സ് തി​​​​​ക​​​​​യ്ക്കു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡി​​​​​ലും ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ എ​​​​​ത്തി. 19-ാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഗി​​​​​ൽ 1102 റ​​​​​ണ്‍​സി​​​​​ലെ​​​​​ത്തി. 24 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 1000 റ​​​​​ണ്‍​സ് തി​​​​​ക​​​​​ച്ച വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി​​​​​യും ശി​​​​​ഖ​​​​​ർ ധ​​​​​വാ​​​​​നും പ​​​​​ങ്കി​​​​​ട്ടി​​​​​രു​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് ഗി​​​​​ൽ ത​​​​​ന്‍റെ പേ​​​​​രി​​​​​ലേ​​​​​ക്ക് ചേ​​​​​ർ​​​​​ത്ത​​​​​ത്. രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​​റ്റ​​​​​വും വേ​​​​​ഗ​​​​​ത്തി​​​​​ൽ 1000 റ​​​​​ണ്‍​സ് എ​​​​​ന്ന​​​​​തി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തും ഗി​​​​​ൽ എ​​​​​ത്തി. 18 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ 1000 തി​​​​​ക​​​​​ച്ച പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഫ​​​​​ഖാ​​​​​ർ സ​​​​​മാ​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് റി​​​​​ക്കാ​​​​​ർ​​​​​ഡ്. 19 ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ഈ ​​​​​നേ​​​​​ട്ട​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഇ​​​​​മാം ഉ​​​​​ൾ ഹ​​​​​ഖി​​​​​നൊ​​​​​പ്പം ര​​​​​ണ്ടാം സ്ഥാ​​​​​നം പ​​​​​ങ്കി​​​​​ടു​​​​​ക​​​​​യാ​​​​​ണ് ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ.

ബ്രെ​​​​​യ്സ്‌​​​​വെ​​​​​ൽ​​​​​ഡ​​​​​ണ്‍ ഇ​​​​​ന്ത്യ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച 350 റ​​​​​ണ്‍​സ് എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​ത്തി​​​​​ലേ​​​​​ക്ക് ബാ​​​​​റ്റേ​​​​​ന്തി​​​​​യ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ മു​​​​​ൻ​​​​​നി​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്ക് കാ​​​​​ര്യ​​​​​മാ​​​​​യൊ​​​​​ന്നും ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ച്ചി​​​​​ല്ല. ഡെ​​​​​വോ​​​​​ണ്‍ കോ​​​​​ണ്‍​വെ (10), ഹെ​​​​​ൻ‌​​​​റി ​നി​​​​​ക്കോ​​​​​ൾ​​​​​സ് (18), ഡാ​​​​​രെ​​​​​ൽ മി​​​​​ച്ച​​​​​ൽ (9), ടോം ​​​​​ലാ​​​​​ഥം (24), ഗ്ലെ​​​​​ൻ ഫി​​​​​ലി​​​​​പ്പ്സ് (11) എ​​​​​ന്നി​​​​​വ​​​​​രെ​​​​​ല്ലാം അ​​​​​തി​​​​​വേ​​​​​ഗം മ​​​​​ട​​​​​ങ്ങി. ഫി​​​​​ൽ അ​​​​​ലി​​​​​ൻ (40) മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ൽ​​​​​പ​​​​​മെ​​​​​ങ്കി​​​​​ലും പി​​​​​ടി​​​​​ച്ചു​​​​​നി​​​​​ന്ന​​​​​ത്. ആ​​​​​റി​​​​​ന് 131 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ക്രീ​​​​​സി​​​​​ൽ ഒ​​​​​ന്നി​​​​​ച്ച മൈ​​​​​ക്കി​​​​​ൾ ബ്രെ​​​​​യ്സ്‌​​​​വെ​​​​​ല്ലും മി​​​​​ച്ച​​​​​ൽ സാ​​​​​ന്‍റ്ന​​​​​റും ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​ന്പി​​​​​ൽ ആ​​​​​ശ​​​​​ങ്ക​​​​​പ​​​​​ര​​​​​ത്തി. ഏ​​​​​ഴാം വി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​രു​​​​​വ​​​​​രും ചേ​​​​​ർ​​​​​ന്ന് 102 പ​​​​​ന്തി​​​​​ൽ 162 റ​​​​​ണ്‍​സ് അ​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ട്ടി. 45 പ​​​​​ന്തി​​​​​ൽ 57 റ​​​​​ണ്‍​സ് നേ​​​​​ടി​​​​​യ സാ​​​​​ന്‍റ്ന​​​​​റി​​​​​നെ പു​​​​​റ​​​​​ത്താ​​​​​ക്കി മു​​​​​ഹ​​​​​മ്മ​​​​​ദ് സി​​​​​റാ​​​​​ജാ​​​​​ണ് ഈ ​​​​​കൂ​​​​​ട്ടു​​​​​കെ​​​​​ട്ട് പൊ​​​​​ളി​​​​​ച്ച​​​​​ത്. 78 പ​ന്തി​ൽ 10 സി​ക്സും 12 ഫോ​റും അ​ട​ക്കം 140 റ​ൺ​സ് നേ​ടി​യ ബ്രെ​യ്സ്‌​വെ​ല്ലി​നെ 50-ാം ഓ​വ​റി​ന്‍റെ ര​ണ്ടാം പ​ന്തി​ൽ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി ഷാ​ർ​ദു​ൾ ഠാ​ക്കൂ​റാ​ണ് ഇ​ന്ത്യ​ക്ക് വി​ജ​യ നി​മി​ഷം സ​മ്മാ​നി​ച്ചു. ഡബിൾ ഇ​​ന്ത്യ… രാ​​​​​ജ്യാ​​​​​ന്ത​​​​​ര പു​​​​​രു​​​​​ഷ ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി ഇ​​​​​ന്ത്യ​​​​​യു​​​​​ടെ കു​​​​​ത്ത​​​​​ക​​​​​യോ…? ചോ​​​​​ദ്യം ന്യാ​​​​​യ​​​​​മാ​​​​​ണ്. കാ​​​​​ര​​​​​ണം, ഏ​​​​​ക​​​​​ദി​​​​​ന ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഇ​​​​​തു​​​​​വ​​​​​രെ പി​​​​​റ​​​​​ന്ന​​​​​ത് ആ​​​​​കെ 10 ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി. അ​​​​​തി​​​​​ൽ ഏ​​​​​ഴ് എ​​​​​ണ്ണ​​​​​വും ഇ​​​​​ന്ത്യ​​​​​ക്ക് അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​തും. 2010 ഫെ​​​​​ബ്രു​​​​​വ​​​​​രി 24ന് ​​​​​ഇ​​​​​ന്ത്യ​​​​​ൻ ഇ​​​​​തി​​​​​ഹാ​​​​​സം സ​​​​​ച്ചി​​​​​ൻ തെ​​​​​ണ്ടു​​​​​ൽ​​​​​ക്ക​​​​​റാ​​​​​ണ് ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലെ ആ​​​​​ദ്യ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി കു​​​​​റി​​​​​ച്ച​​​​​ത്. സ​​​​​ച്ചി​​​​​ൻ തെ​​​​​ളി​​​​​ച്ച പാ​​​​​ത​​​​​യി​​​​​ലൂ​​​​​ടെ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന അ​​​​​ഞ്ചാ​​​​​മ​​​​​ത് ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റ​​​​​റാ​​​​​ണ് ശു​​​​​ഭ്മാ​​​​​ൻ ഗി​​​​​ൽ. സ​​​​​ച്ചി​​​​​ൻ, വി​​​​​രേ​​​​​ന്ദ​​​​​ർ സെ​​​​​വാ​​​​​ഗ്, രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ഇ​​​​​ഷാ​​​​​ൻ കി​​​​​ഷ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ഗി​​​​​ല്ലി​​​​​നു മു​​​​​ന്പ് ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി തി​​​​​ക​​​​​ച്ച ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​റ്റ​​​​​ർ​​​​​മാ​​​​​ർ. ഇ​​​​​ന്ത്യ​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ (208*, 209, 264) മൂ​​​​​ന്ന് ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്ന​​​​​തും ശ്ര​​​​​ദ്ധേ​​​​​യം. രോ​​​​​ഹി​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണ് (264) ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ലെ ഏ​​​​​റ്റ​​​​​വും ഉ​​​​​യ​​​​​ർ​​​​​ന്ന സ്കോ​​​​​ർ എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ്. ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ള​​​​​ല്ലാ​​​​​തെ ഇ​​​​​ര​​​​​ട്ട​​​​​സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി​​​​​യ​​​​​ത് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ മാ​​​​​ർ​​​​​ട്ടി​​​​​ൻ ഗ​​​​​പ്റ്റി​​​​​ൽ (237*, 2015ൽ), ​​​​​വെ​​​​​സ്റ്റ് ഇ​​​​​ൻ​​​​​ഡീ​​​​​സി​​​​​ന്‍റെ ക്രി​​​​​സ് ഗെ​​​​​യ്ൽ (215, 2015ൽ), ​​​​​പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ഫ​​​​​ഖാ​​​​​ർ സ​​​​​മാ​​​​​ൻ (210*, 2018ൽ) ​​​​​എ​​​​​ന്നി​​​​​വ​​​​​ർ മാ​​​​​ത്രം. ഇ​​ന്ത്യ​​ൻ ഇ​​ര​​ട്ട​​സെ​​ഞ്ചു​​റി ബാ​​റ്റ​​ർ, വ​​ർ​​ഷം, സ്കോ​​ർ സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ 2010 200 വി​​രേ​​ന്ദ​​ർ സെ​​വാ​​ഗ് 2011 219 രോ​​ഹി​​ത് ശ​​ർ​​മ 2013 209 രോ​​ഹി​​ത് ശ​​ർ​​മ 2014 264 രോ​​ഹി​​ത് ശ​​ർ​​മ 2017 208 ഇ​​ഷാ​​ൻ കി​​ഷ​​ൻ 2022 210 ശു​​ഭ്മാ​​ൻ ഗി​​ൽ 2023 208


Source link

Exit mobile version