SPORTS

സൂ​​​​​പ്പ​​​​​ർ സ്റ്റീ​​​​​ഗ​​​​​ൻ; ബാഴ്സ x റയൽ


റി​​​​​യാ​​​​​ദ്: സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ഗോ​​​​​ളി ടെ​​​​​ർ സ്റ്റീ​​​​​ഗ​​​​​ന്‍റെ മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​ന​​​​​ത്തി​​​​​ലൂ​​​​​ടെ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ഫൈ​​​​​ന​​​​​ലി​​​​​ൽ. റ​​​​​യ​​​​​ൽ ബെ​​​​​റ്റി​​​​​സി​​​​​നെ പെ​​​​​നാ​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലൂ​​​​​ടെ 4-2നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ണ് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം. നി​​​​​ശ്ചി​​​​​ത സ​​​​​മ​​​​​യ​​​​​ത്ത് ര​​​​​ണ്ട് ഉ​​​​​ജ്വ​​​​​ല സേ​​​​​വു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യ ടെ​​​​​ർ സ്റ്റീ​​​​​ഗ​​​​​ൻ, പെ​​​​​നാ​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ൽ ര​​​​​ണ്ട് കി​​​​​ക്കു​​​​​ക​​​​​ൾ ത​​​​​ട​​​​​ഞ്ഞു. റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡ് ആ​​​​​ണ് ഫൈ​​​​​ന​​​​​ലി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ എ​​​​​തി​​​​​രാ​​​​​ളി. ഇ​​​​​തോ​​​​​ടെ 2023ലെ ​​​​​ആ​​​​​ദ്യ എ​​​​​ൽ ക്ലാ​​​​​സി​​​​​ക്കോ​​​​​യ്ക്ക് അ​​​​​ര​​​​​ങ്ങൊ​​​​​രു​​​​​ങ്ങി. വ​​​​​ലെ​​​​​ൻ​​​​​സി​​​​​യ​​​​​യെ പെ​​​​​നാ​​​​​ൽ​​​​​റ്റി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലൂ​​​​​ടെ 4-3നു ​​​​​കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ലി​​​​​ന്‍റെ ഫൈ​​​​​ന​​​​​ൽ പ്ര​​​​​വേ​​​​​ശം.

റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി​​​​​യി​​​​​ലൂ​​​​​ടെ (40’) ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ലീ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ന​​​​​ബി​​​​​ൽ ഫേ​​​​​കി​​​​​റി​​​​​ലൂ​​​​​ടെ (77’) റ​​​​​യ​​​​​ൽ ബെ​​​​​റ്റി​​​​​സ് സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ. അ​​​​​ധി​​​​​ക സ​​​​​മ​​​​​യ​​​​​ത്ത് ബാ​​​​​ഴ്സ അ​​​​​ൻ​​​​​സു ഫാ​​​​​റ്റി​​​​​യി​​​​​ലൂ​​​​​ടെ (93’) വീ​​​​​ണ്ടും ലീ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. എ​​​​​ന്നാ​​​​​ൽ, ലോ​​​​​റെ​​​​​ൻ​​​​​സൊ ഗാ​​​​​ർ​​​​​സ്യ​​​​​യി​​​​​ലൂ​​​​​ടെ (101’) ബെ​​​​​റ്റി​​​​​സ് 2-2ൽ ​​​​​എ​​​​​ത്തി ഷൂ​​​​​ട്ടൗ​​​​​ട്ടി​​​​​ലേ​​​​​ക്ക് മ​​​​​ത്സ​​​​​രം നീ​​​​​ട്ടി.


Source link

Related Articles

Back to top button