പാ​​​​​ക് സ​​​​​മ​​​​​നി​​​​​ല


ക​​​​​റാ​​​​​ച്ചി: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന് എ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ടെ​​​​​സ്റ്റ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മ​​​​​നി​​​​​ല പൊ​​​​​രു​​​​​തി നേ​​​​​ടി. 319 റ​​​​​ണ്‍​സ് എ​​​​​ന്ന വി​​​​​ജ​​​​​യ​​​​​ല​​​​​ക്ഷ്യ​​​​​ത്തി​​​​​നാ​​​​​യി ര​​​​​ണ്ടാം ഇ​​​​​ന്നിം​​​​​ഗ്സി​​​​​ൽ ക്രീ​​​​​സി​​​​​ലെ​​​​​ത്തി​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ നാ​​​​​ലാം ദി​​​​​നം 0/2 എ​​​​​ന്ന നി​​​​​ല​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഒ​​​​​ന്പ​​​​​ത് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 304 റ​​​​​ണ്‍​സി​​​​​ൽ അ​​​​​ഞ്ചാം​​​​​ദി​​​​​ന​​​​​വും അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ചാ​​​​​ണു​​ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മ​​​​​നി​​​​​ല നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ ര​​​​​ണ്ടു മ​​​​​ത്സ​​​​​രപ​​​​​ര​​​​​ന്പ​​​​​ര 0-0ന് ​​​​​സ​​​​​മ​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ലാ​​​​​ശി​​​​​ച്ചു. പാ​​​​​ക്കി​​​​​സ്ഥാ​​​​​നു​​​​​വേ​​​​​ണ്ടി സ​​​​​ർ​​​​​ഫ​​​​​റാ​​​​​സ് അ​​​​​ഹ​​​​​മ്മ​​​​​ദ് (118) സെ​​​​​ഞ്ചു​​​​​റി നേ​​​​​ടി.

സ്കോ​​​​​ർ: ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് 449, 277/5 ഡി​​​​​ക്ല​​​​​യേ​​​​​ർ​​​​​ഡ്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ 408, 304/9. സ​​​​​ർ​​​​​ഫ​​​​​റാ​​​​​സ് അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ണ് പ്ലെ​​​​​യ​​​​​ർ ഓ​​​​​ഫ് ദ ​​​​​മാച്ച്.


Source link

Exit mobile version