ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​നം; ടീ​മു​ക​ൾ 13ന് ​ എ​ത്തും


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഈ ​​​മാ​​​സം 15ന് ​​​ന​​​ട​​​ക്കു​​​ന്ന ഇ​​​ന്ത്യ-​​​ശ്രീ​​​ല​​​ങ്ക മൂ​​​ന്നാം ഏ​​​ക​​​ദി​​​ന​​​ത്തി​​​നു​​​ള്ള ടീ​​​മു​​​ക​​​ൾ ഈ ​​​മാ​​​സം 13ന് ​​​ത​​​ല​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തും. മൂ​​​ന്നു ഏ​​​ക​​​ദി​​​ന പ​​​ര​​​ന്പ​​​ര​​​യി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​മാ​​​ണ് കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. 12ന് ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം ഏ​​​ക​​​ദി​​​ന​​​ത്തി​​​നു ശേ​​​ഷം 13ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തു​​​ന്ന ഇ​​​രു​​​ടീ​​​മു​​​ക​​​ളും 14ന് പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നി​​​റ​​​ങ്ങും. 14ന് ​​​ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു വ​​​രെ ശ്രീ​​​ല​​​ങ്ക​​​യും വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ഇ​​​ന്ത്യ​​​ൻ ടീ​​​മും പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തും. 15ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30നാ​​​ണ് മ​​​ത്സ​​​രം. കാ​​​ര്യ​​​വ​​​ട്ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത് അ​​​ന്താ​​​രാഷ്‌ട്ര ഏ​​​ക​​​ദി​​​ന മ​​​ത്സ​​​ര​​​മാ​​​ണി​​​ത്.


Source link

Exit mobile version