ജ​​​​​മ്മു​​​​​വും ക​​​​​ട​​​​​ന്ന് കേ​​​​​ര​​​​​ള എ​​​​​ക്സ്പ്ര​​​​​സ്


കോ​​​​​ഴി​​​​​ക്കോ​​​​​ട്: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രും ക​​​​​ട​​​​​ന്ന് കേ​​​​​ര​​​​​ള എ​​​​​ക്സ്പ്ര​​​​​സി​​​​​ന്‍റെ ചൂ​​​​​ളം​​​​​വി​​​​​ളി… 76-ാമ​​​​​ത് സ​​​​​ന്തോ​​​​​ഷ് ട്രോ​​​​​ഫി ഫു​​​​​ട്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ട് യോ​​​​​ഗ്യ​​​​​താ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ കേ​​​​​ര​​​​​ളം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ നാ​​​​​ലാം ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. കോ​​​​​ഴി​​​​​ക്കോ​​​​​ട് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ സ്റ്റേ​​​​​ഡി​​​​​യ​​​​​ത്തി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ര​​​​​ളം 3-0ന് ​​​​​ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​നെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഇ​​​​​തോ​​​​​ടെ ഗ്രൂ​​​​​പ്പി​​​​​ൽ നാ​​​​​ലു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 12 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി കേ​​​​​ര​​​​​ളം ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് തു​​​​​ട​​​​​രു​​​​​ന്നു. വി​​​​​ഘ്നേ​​​​​ഷ്, റി​​​​​സ്വാ​​​​​ൻ അ​​​​​ലി, നി​​​​​ജോ ഗി​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​നെ​​​​​തി​​​​​രേ കേ​​​​​ര​​​​​ള​​​​​ത്തി​​​​​നാ​​​​​യി സ്കോ​​​​​ർ ചെ​​​​​യ്ത​​​​​ത്. മു​​​​​ൻ മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ രാ​​​​​ജ​​​​​സ്ഥാ​​​​​ൻ (0-7), ബി​​​​​ഹാ​​​​​ർ (1-4), ആ​​​​​ന്ധ്ര​​​​​പ്ര​​​​​ദേ​​​​​ശ് (0-5) ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ഗോ​​​​​ൾ​​​​​ വ​​​​​ർ​​​​​ഷി​​​​​ച്ച കേ​​​​​ര​​​​​ള​​​​​ത്തെ ആ​​​​​ദ്യപ​​​​​കു​​​​​തി​​​​​യി​​​​​ൽ ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​ർ നി​​​​​ശ​​​​​ബ്ദ​​​​​മാ​​​​​ക്കി. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​ദ്യ​​​​​പ​​​​​കു​​​​​തി​​​​​ക്കു​​​​​ശേ​​​​​ഷം 51-ാം മി​​​​​നി​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ളം ലീ​​​​​ഡ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. നി​​​​​ജോ ഗി​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് ചി​​​​​പ് ചെ​​​​​യ്ത് ന​​​​​ൽ​​​​​കി​​​​​യ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ഘ്നേ​​​​​ഷ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ന്‍റെ വ​​​​​ല​​​​​ കു​​​​​ലു​​​​​ക്കി. ഗോ​​​​​ൾ​​​​​കീ​​​​​പ്പ​​റെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് അ​​​​​സാ​​​​​ധ്യ ആം​​​​​ഗി​​​​​ളി​​​​​ൽ​​​​​നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ഘ്നേ​​​​​ഷി​​​​​ന്‍റെ ഫി​​​​​നി​​​​​ഷിം​​​​​ഗ്. 76-ാം മി​​​​​നി​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ളം ലീ​​​​​ഡു​​​​​യ​​​​​ർ​​​​​ത്തി. ഇ​​​​​ട​​​​​തു​​​​​ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് പ​​​​​ന്തു​​​​​മാ​​​​​യി മു​​​​​ന്നേ​​​​​റി വി​​​​​ശാ​​​​​ഖ് മോ​​​​​ഹ​​​​​ൻ ന​​​​​ൽ​​​​​കി​​​​​യ പാ​​​​​സ് റി​​​​​സ്വാ​​​​​ൻ അ​​​​​ലി വ​​​​​ല​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ചു. ഇ​​​​​ഞ്ചു​​​​​റി ടൈ​​​​​മി​​​​​ന്‍റെ മൂ​​​​​ന്നാം മി​​​​​നി​​​​​റ്റി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ മൂ​​​​​ന്നാം ഗോ​​​​​ൾ എ​​​​​ത്തി. വി​​​​​ഘ്നേ​​​​​ഷ് ന​​​​​ൽ​​​​​കി​​​​​യ പാ​​​​​സി​​​​​ൽ​​​​​നി​​​​​ന്ന് നി​​​​​ജോ ഗി​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ട് (90+3’) ആ​​​​​യി​​​​​രു​​​​​ന്നു മൂ​​​​​ന്നാം ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. ഇ​​​​​തോ​​​​​ടെ നാ​​​​​ല് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് നി​​​​​ജോ ഗി​​​​​ൽ​​​​​ബ​​​​​ർ​​​​​ട്ടി​​​​​ന്‍റെ ഗോ​​​​​ൾ സ​​​​​ന്പാ​​​​​ദ്യം അ​​​​​ഞ്ച് ആ​​​​​യി.

തീ​​​​​രു​​​​​മാ​​​​​നം ഞാ​​​​​യ​​​​​റാ​​​​​ഴ്ച സ​​​​​ന്തോ​​​​​ഷ് ട്രോ​​​​​ഫി ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ടി​​​​​ൽ കേ​​​​​ര​​​​​ളം നേ​​​​​രി​​​​​ട്ട് യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​മോ എ​​​​​ന്ന് ഞാ​​​​​യ​​​​​റാ​​​​​ഴ്ച അ​​​​​റി​​​​​യാം. ഞാ​​​​​യ​​​​​റാ​​​​​ഴ്ച​​​​​ത്തെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ മി​​​​​സോ​​​​​റം ആ​​​​​ണു കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ എ​​​​​തി​​​​​രാ​​​​​ളി. ഗ്രൂ​​​​​പ്പ് ര​​​​​ണ്ടി​​​​​ൽ കേ​​​​​ര​​​​​ള​​​​​വും മി​​​​​സോ​​​​​റ​​​​​വും നാ​​​​​ലു ജ​​​​​യം​​​​​വീ​​​​​തം നേ​​​​​ടി 12 പോ​​​​​യി​​​​​ന്‍റ് സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ഗോ​​​​​ൾ ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ കേ​​​​​ര​​​​​ള​​​​​മാ​​ണു മു​​​​​ന്നി​​​​​ൽ. മി​​​​​സോ​​​​​റ​​​​​മി​​​​​നെ​​​​​തി​​​​​രേ സ​​​​​മ​​​​​നി​​​​​ല നേ​​​​​ടി​​​​​യാ​​​​​ലും കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന് ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ടി​​​​​ൽ ക​​​​​ളി​​​​​ക്കാം. നാ​​​​​ല് മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ 19 ഗോ​​​​​ൾ അ​​​​​ടി​​​​​ച്ചു​​​​​കൂ​​​​​ട്ടി​​​​​യ കേ​​​​​ര​​​​​ളം ഒ​​​​​രു ഗോ​​​​​ൾ മാ​​​​​ത്ര​​​​​മാ​​​​​ണ് വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്. മി​​​​​സോ​​​​​റം 13 ഗോ​​​​​ൾ അ​​​​​ടി​​​​​ച്ച​​​​​പ്പോ​​​​​ൾ മൂ​​​​​ന്ന് ഗോ​​​​​ൾ വ​​​​​ഴ​​​​​ങ്ങി. ആ​​​​​റ് ഗ്രൂ​​​​​പ്പു​​​​​ക​​​​​ളി​​​​​ലെ​​​​​യും ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രാ​​ണു ഫൈ​​​​​ന​​​​​ൽ റൗ​​​​​ണ്ടി​​​​​ലേ​​​​​ക്കു നേ​​​​​രി​​​​​ട്ട് യോ​​​​​ഗ്യ​​​​​ത നേ​​​​​ടു​​​​​ന്ന​​​​​ത്. മി​​​​​ക​​​​​ച്ച മൂ​​​​​ന്നു ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ക്കാ​​​​​ർ​​​​​ക്കും യോ​​​​​ഗ്യ​​​​​ത ല​​​​​ഭി​​​​​ക്കും.


Source link

Exit mobile version