Site icon onlinekeralanews.com

ബി.രാധാകൃഷ്ണൻ വിമുക്തിമിഷൻ സി.ഇ.ഒ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ രൂപീകരിച്ച കേരള സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മുൻ ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണനെ നിയമിച്ചു.

സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ച ഉത്തരവ് പിന്നീട് ഇറങ്ങും.


Source link
Exit mobile version